August 30, 2026

പനമരത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

0
IMG-20220601-WA00012.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി പുഴയിൽ മുങ്ങി മരിച്ചു. അഞ്ചുകുന്ന് അറക്ക ആരിഫിന്റേയും, റംഷീലയുടേയും മകനും, ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് നിഹാല്‍ (13) ആണ് മരിച്ചത്. വെള്ളരി വയല്‍ ചാമുണ്ഡി പുഴക്കടവിലാണ് അപകടം സംഭവിച്ചത്. ഇന്നലെവൈകുന്നേരം സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ പോയപ്പോഴാണ് അപകടം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *