മുത്തങ്ങയിൽ നിന്നും മാരക മയക്കുമരുന്ന് എം.ഡി.എം. എ പിടി കൂടി
മുത്തങ്ങ : മുത്തങ്ങ ചെക്ക് പോസ്റ്റിൽ കാറിൽ കടത്തി കൊണ്ടുവന്ന 90 ഗ്രാം എം. ഡി. എം. എ പിടികൂടി.മലപ്പുറം സ്വദേശികളായ ദാനിഷ് (26),
ഫവാസ് (26),അഹമ്മദ് ഫായിസ് (26),സെയ്നുൽ ആബിദ്ര എന്നിവരെയാണ് പിടി കൂടിയത് .
വിപണിയിൽ ഏഴ് ലക്ഷം രൂപ വിലവരുന്ന മയക്ക് മരുന്നാണ് പിടികൂടിയത്.മുത്തങ്ങ സർക്കിൾ ഇൻസ്പെക്ടർ നിഗീഷ് എ.ആർ പ്രിവന്റീവ് ഓഫീസ മാരായ വി.ആർ ബാബുരാജ്, സുരേഷ് വെങ്ങാലി സി ഇ ഒ മാരായ അനുപ് , സജീവൻ എന്നിവർ മയക്കു മരുന്ന് വേട്ടക്ക് നേതൃത്വം നൽകി .





Leave a Reply