October 8, 2024

തെരുവുനായ ആക്രമണം വയോധികന് പരിക്ക്

0
Img 20220601 Wa00292.jpg
മേപ്പാടി: മേപ്പാടിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്. മലപ്പുറം സ്വദേശി മുഹമ്മദിനാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ ബസ്റ്റാന്റ് പരിസരത്ത് വെച്ച് കടിയേറ്റത്. ഇയാളെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *