April 24, 2026

ക്ഷീര കര്‍ഷകര്‍ക്ക് ത്രിതല പഞ്ചായത്തുകള്‍ പാലിന് നല്‍കുന്ന സബ്‌സിഡി തുക വര്‍ദ്ധിപ്പിക്കണം : എന്‍.ഡി. അപ്പച്ചന്‍

0
IMG-20220601-WA00542.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: ലോക ക്ഷീരദിനാചരണത്തോടനുബന്ധിച്ച് ക്ഷീര കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സംഗമം നടത്തി.ഇപ്പോള്‍ ഒരു ലിറ്റര്‍ പാലിന് ഒരു  രൂപ കൊടുക്കാനാണ് അനുമതി – ഇത് അഞ്ച്  രുപയായി വര്‍ദ്ധിപ്പിക്കുക, കാലി തീറ്റ സബ്‌സിഡി അനുവദിക്കുക, ദേശീയ തൊഴിലുറപ്പു  ക്ഷീര പദ്ധതിയിൽ  കര്‍ഷകരെ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ക്ഷീര സംഗമത്തില്‍ ഉന്നയിച്ചു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി  അപ്പച്ചന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.എം.ഒ ദേവസ്യ അദ്ധ്യക്ഷനായിരുന്നു.കെ.വി. പോക്കര്‍ ഹാജി ,പി.കെ മുരളി, കെ.വി.വര്‍ഗീസ്, സി.ഷാന്റി ,ഇ.വി.സജി, പി.അഗസ്തി, കെ.ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *