April 30, 2024

കെ എസ് ഇ ബി ഇലക്ട്രിക്കൽ മാനന്തവാടി ഡിവിഷൻ ഓഫീസിൽ നിന്ന് വിരമിച്ച അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിരാജിന് യാത്രയയപ്പ് നൽകി

0
Img 20220603 Wa00062.jpg
കാട്ടിക്കുളം: കെ എസ് ഇ ബി ഇലക്ട്രിക്കൽ മാനന്തവാടി ഡിവിഷൻ ഓഫീസിൽ നിന്ന് വിരമിച്ച അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിരാജിന് കാട്ടിക്കുളം സെക്ഷൻ ഓഫീസിൽ ഗംഭീര യാത്രയയപ്പ് നൽകി ,കാട്ടിക്കുളം സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ വിനു മാത്യു ഉപഹാരം നൽകി ഉൽഘാടനം ചെയ്തു ,സ്റ്റാഫ് സെക്രട്ടറി കെ ആർ ദിവ്യ അദ്ധ്യക്ഷയായിരുന്നു ,സീനിയർ സൂപ്രണ്ട് ടി കൃഷ്ണപ്രസാദ് ,സബ് എഞ്ചിനീയർ വിജയകുമാർ വി കെ ,തോമസ് വി ജെ ,ബോബിൻ എം എം ,ഷംസുദ്ദീൻ പി എം ,ഗംഗാധരൻ പി ,വിനോദ് കെ കെ ,കുര്യാക്കോസ് എം പി ,റജി ,ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *