October 13, 2026

ഉമാ തോമസിൻ്റെ വിജയം: മാനന്തവാടിയിൽ യു.ഡി.എഫ് ആഹ്ലാദ പ്രകടനം

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ വിജയത്തിന് ആഹ്ലാദം പ്രകടപ്പിച്ച് കൊണ്ട് യു.ഡി.എഫ് മാനന്തവാടിയില്‍ വിജയാഹ്ലാദ പ്രകടനവും, യോഗവും നടത്തി. കെ.പി.സി.സി.സെക്രട്ടറി അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ് യോഗം ഉദ്ഘാടനം ചെയ്യയ്തു. പടയന്‍ മുഹമ്മദ്, സി.കുഞ്ഞബ്ദുള്ള, ജേക്കബ് സെബാസ്റ്റ്യന്‍, പി.വി.എസ് മൂസ, പി.വി ജോര്‍ജ്ജ്, സി.കെ രത്‌നവല്ലി, ടി.എ റെജി, അഡ്വ.അബ്ദുള്‍ റഷീദ്, പി.എം.ബെന്നി, പി.ഷംസുദ്ദീന്‍, സണ്ണി ചാലില്‍, എം.പി.ശശികുമാര്‍, മാര്‍ഗരറ്റ് തോമസ്, വി.യു.ജോയി, ഷിബു.കെ.ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *