തൃക്കാക്കരയിലെ വിജയം : പുൽപ്പള്ളിയിൽ ആഹ്ലാദ പ്രകടനം നടത്തി
പുൽപ്പള്ളി : യു. ഡി. എഫ് തൃക്കാക്കരയിലെ വിജയത്തിൽ പുൽപ്പള്ളിയിൽ അഹ്ലാദ പ്രകടനം നടത്തി. യു. ഡി. എഫ് നടത്തിയ അഹ്ലാദ പ്രകടനത്തിന് കെ. പി. സി. സി ജനറൽ സെക്രട്ടറി കെ. കെ അബ്രഹം,പുൽപ്പള്ളി കോൺഗ്രസ് മണ്ടലം പ്രസിഡന്റ് : വി. എം പൗലോസ്, സുകുമാരൻ മാസ്റ്റർ, സി. പി ജോയ്, ശങ്കരൻ ഇ. എ, പി. എൻ. ശിവൻ, സിദ്ധിഖ് തങ്ങൾ, എം. വി ബാബു,തങ്കച്ചൻ ചോലിക്കര എന്നിവർ നേതൃത്വം നൽകി.
Leave a Reply