June 10, 2026

മറിയാമ്മ (100) നിര്യാതയായി

0
IMG-20220604-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട് : തരിയോട് മൂന്നുതൊട്ടിയിൽ മറിയാമ്മ(100) നിര്യാതയായി. ഭർത്താവ് : പരേതനായ തോമസ്. മക്കൾ : ഏലിയാമ്മ, എം.ടി ജോണി (പ്രസിഡന്റ്‌ പാൽ സൊസെറ്റി തരിയോട്, ഡയറക്ടർ കോ ഓപ്പറേറ്റീവ് ബാങ്ക് ), പരേതനായ റോസമ്മ, എം. ടി അലോഷ്യസ്, മേരികുഞ്ഞ്. മരുമക്കൾ : ജോസഫ് മാസ്റ്റർ, ജേക്കബ് മാസ്റ്റർ, മേരി ജോണി, മേരി അലോഷ്യസ്, ജോണി തുരുത്തേൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *