May 5, 2024

എസ്. പി.സി സമ്മർ ക്യാമ്പ് ആരംഭിച്ചു

0
Img 20220605 Wa00142.jpg
പനമരം: പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി .സി 
 സമ്മർ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം എച്ച് എം ഇൻ ചാർജ് പി. രുഗ്മിണി ടീച്ചർ നിർവഹിച്ചു . ഉദ്ഘാടനത്തിന് ശേഷം ചൈൽഡ് റൈറ്റ് എന്ന വിഷയത്തിൽ കൗൺസിലർ ഗീതു ക്ലാസ്സെടുത്തു. ശുഭയാത്ര എന്ന വിഷയത്തിൽ മാനന്തവാടി എം.വി.ഐ അജിത് സാറിന്റെ ക്ലാസ്സും സംഘടിപ്പിച്ചു . വൈകുന്നേരം പരേഡോടു കൂടി ഒന്നാം ദിവസത്തെ ക്യാമ്പ് സമാപിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *