October 14, 2026

തെങ്ങും തൈ വിതരണം ഉദ്ഘാടനം ചെയ്തു

0
IMG-20220606-WA00062.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കേന്ദ്ര സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് കർഷക മോർച്ചയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റയിൽ വെച്ച് നടത്തിയ തെങ്ങും തൈ വിതരണം ബിജെപി ജില്ലാ പ്രസിഡണ്ട് കെ പി മധു ഉദ്ഘാടനം ചെയ്യുന്നു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ആരോടാ രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന വിതരണ യോഗത്തിൽ ബനാന ബോർഡ് റിസർച്ച് മെമ്പർ കെ സദാനന്ദൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ ശ്രീനിവാസൻ, പി ജി ആനന്ദകുമാർ, പി വി ന്യൂട്ടൺ ഗ്രീഷിത് അമ്പാടി തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *