April 25, 2026

പൈതൃക ഗ്രാമത്തിൽ മുറം നിർമാണവുമായി മാതൻ

0
IMG-20220606-WA00152.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി : എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന്റെ മണ്ണിൽ പാരമ്പര്യ ഗോത്ര അറിവുകളും പകർന്നു കിട്ടിയ അനുഭവ സമ്പത്തുകളും കൂട്ടി ഇണക്കി മാതൻ മുള കൊണ്ട് നിർമ്മിക്കുന്ന മുറംങ്ങൾ വേറിട്ട കാഴ്ച ആയി. തിരുനെല്ലി ഗുണ്ടിക പറമ്പ് സ്വദേശിയായ മാതൻ ഒറ്റ മൂല മുറം, വട മുറം എന്നിങ്ങനെ രണ്ടു തരത്തിലുള്ള മുറംങ്ങളാണ് നിർമിക്കുന്നത് . വെട്ടകുറുമ ഗോത്ര വിഭാഗത്തിൽ പെടുന്ന ഇവർ പാരമ്പര്യമായി മുറം നിർമാണത്തിൽ ഏർപ്പെടുന്നവരാണ്. ഒരു ദിവസം എടുത്താണ് ഒരു മുറം ഉണ്ടാക്കുന്നത്. ഏറെ പണിപ്പെട്ട് വനത്തിൽ നിന്നാണ് മുറം നിർമാണത്തിനുള്ള മുള ശേഖരിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *