August 28, 2026

ഒരു തൈ നട്ടുകൊണ്ട് ലോക പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു

0
IMG-20220606-WA00052.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : ഒരു തൈ നട്ടുകൊണ്ട് ലോക പരിസ്ഥിതി ദിനം മാനന്തവാടി ബ്ലോക്കിലെ വെള്ളമുണ്ട മണ്ഡലത്തിൽ എൻസിപി ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് സംഘടന ചാർജ് സെക്രട്ടറി വന്ദന ഷാജു, മാനന്തവാടി ബ്ലോക്ക് പ്രസിഡണ്ട് ടോണി ജോൺ, കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ് ഷാബു എ പി, ബ്ലോക്ക് സെക്രട്ടറി രാജൻ മൈക്കിൾ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ , കമറുദ്ദീൻ ഖാജ, എബ്രഹാം ജോസഫ്, കെ സി സ്റ്റീഫൻ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *