April 24, 2026

ഏലിക്കുട്ടി (81) നിര്യാതയായി

0
IMG-20220606-WA00502.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുള്ളൻകൊല്ലി: മാടൽ വട്ടമറ്റത്തിൽ ഏലിക്കുട്ടി (81) നിര്യാതയായി.
ഭർത്താവ് : പരേതനായ വി. ഡി സെബാസ്റ്റ്യൻ ( കുഞ്ഞാപ്പൻ ).മക്കൾ : ലിസാമ്മ രാരിച്ചൻ , സെബാസ്റ്റ്യൻ ( തങ്കച്ചൻ ), സിബി സെബാസ്റ്റ്യൻ, പീറ്റർ സെബാസ്റ്റ്യൻ.മരുമക്കൾ : രാരിച്ചൻ കരിമ്പടകുഴിയിൽ ( മര കാവ് ), ലിസി തങ്കച്ചൻ, ഷീജ സിബി, അമ്പിളി പീറ്റർ.
സംസ്കാരം : നാളെ ഉച്ചക്ക് രണ്ട് മണിക്ക്മുള്ളൻ കൊല്ലി സെന്റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *