April 27, 2024

വർഗ്ഗീസ് ( 72 ) നിര്യാതനായി

0
Img 20220607 Wa00062.jpg
പുൽപ്പള്ളി : മുള്ളൻകൊല്ലി, മാടൽ പാറക്കൽ വർഗ്ഗീസ് ( കുഞ്ഞപ്പൻ -72 ) നിര്യാതനായി.ഭാര്യ : ശിശുമല കാരക്കാട്ടിൽ മറിയാമ്മ.മക്കൾ : ഷിബു, ഷീന. മരുമക്കൾ :സ്മിത, ദീപക് ഇളംതുരുത്തിയിൽ.
സംസ്‍ക്കാരം : ഇന്ന് വൈകുന്നേരം നാല് മണിക്ക് സെന്റ് : മേരീസ് ഫോറോന ചർച്ച് മുള്ളൻകൊല്ലി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *