October 8, 2024

മാണി (97 ) നിര്യാതനായി

0
Img 20220607 135454.jpg
പള്ളിക്കുന്ന് :നെലൂർ മാണി (97 ) നിര്യാതനായി.ഭാര്യ : സിസിലി പഴംമ്പിള്ളിയിൽ കുടുംമ്പാഗം.മക്കൾ : ആനീസ് ജോസ് ( റിട്ട : ടീച്ചർ പയ്യമ്പള്ളി ), ജോളി ജോൺ, ജോസ് മാണി ( റിട്ട : ടീച്ചർ കോട്ടത്തറ ), സനിൽ കുമാർ, ബിജു. മരുമക്കൾ : ജോസ് പിച്ചാപ്പള്ളിയിൽ ( പയ്യമ്പള്ളി ), ജോസ് പുത്തൻപുരക്കൽ, ജോളി ജോസ് മാന്തോട്ടം, സാലി കോട്ടേപറമ്പിൽ, ടെസ്സി വടാശ്ശേരി.
സംസ്കാരം : ഇന്ന് വൈകുന്നേരം നാല് മണിക്ക് ചുണ്ടക്കര സെന്റ് :ജോസഫ്സ് ചർച്ച് സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *