September 20, 2026

ബൈപാസ് റോഡരികിലെ നിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരണപ്പെട്ടു

0
IMG-20220608-WA00232.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: എരുമത്തെരുവ് ബൈപാസ് റോഡരികിലെ നിർമ്മാണ പ്രവർത്തി നടക്കുന്നിടത്ത് മണ്ണിടിച്ചിൽ. മണ്ണിലകപ്പെട്ട രണ്ട് തൊഴിലാളികളിൽ ഒരാൾ മരിച്ചു. ഒരാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.. മാണിക്യനെന്നയാളാണ് മരണപ്പെട്ടത് . അമ്പുകുത്തി സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *