June 10, 2026

മാനന്തവാടി,പടിഞ്ഞാറത്തറ,കമ്പളക്കാട്, എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങി

0
GridArt_20220504_1946555172.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയാരം എല്‍.പി സ്‌കൂള്‍, പിലാക്കാവ്, മണിയംകുന്ന്, പഞ്ചാരക്കൊല്ലി, പ്രിയദര്‍ശിനി, വട്ടാര്‍കുന്ന് ഭാഗങ്ങളില്‍ നാളെ  (വെള്ളി) വൈദ്യുതി മുടങ്ങും. 
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണ്ടംകോഡ്, കാപ്പുംകുന്ന് കെ ഡബ്ല്യു എ, പുഞ്ചവയല്‍, ചെമ്പകമൂല, കാപ്പുണ്ടിക്കല്‍, കൂവളത്തോട് ഭാഗങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കാരക്കുന്ന് , മരവയല്‍ വെണ്ണിയോട് , മെച്ചന , പുഴക്കലിടം ഭാഗങ്ങളില്‍ നാളെ  (വെള്ളി ) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *