August 27, 2026

ജിജോ പൊടിമറ്റത്തിൽ യൂത്ത് കോൺഗ്രസ്സ്‌ കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ്

0
IMG-20220610-WA00062.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റായി ജിജോ പൊടിമറ്റത്തെ തെരഞ്ഞെടുത്തു . തരിയോട് സ്വദേശിയായ ജിജോ വയനാട് ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ആയിരിന്നു . തരിയോട് മണ്ഡലം യൂത്ത് കോൺഗ്രസ്സ്‌ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് .സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് പത്രകുറിപ്പിലൂടെ അറിയിക്കുകയായിരുന്നു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *