August 27, 2026

ടി.സിദ്ധിഖ് എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടു

0
IMG-20220610-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുന്ദമംഗലം : ടി.സിദ്ധീഖ് എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ എട്ടു മണിയോടെ കാരന്തുരിൽ വെച്ചാണ് അപകടം. കുന്ദമംഗലം ഭാഗത്തേക്ക് പോ കുകയായിരുന്ന എംഎൽഎയുടെ വാഹനവും കോഴിക്കോ ട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കുന്നമംഗലം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *