August 30, 2026

തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
IMG-20220613-WA00162.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: അമൃത നഗർ റോഡിന് സമീപം ഏകദേശം  50 വയസ് തോന്നിക്കുന്ന പുരുഷനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മെറൂൺ നിറത്തിലുള്ള ഷർട്ടും, വെള്ളമുണ്ടുമാണ് വേഷം. സ്വർണ്ണ നിറത്തിലുള്ള വാച്ചും ധരിച്ചിട്ടുണ്ട്. പ്രസ്തുത സൂചനകൾ പ്രകാരമുള്ള ആളെ അറിയുന്നവർ മാനന്തവാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
04935 240 232
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *