April 24, 2026

ജനാധിപത്യ മഹിളാ അസോസിയേഷൻ പുൽപ്പള്ളി ടൗണിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പ്രതിഷേധം നടത്തി

0
IMG-20220614-WA00202.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : മുഖ്യമന്ത്രി പിണറായി വിജയനെ ഫ്ലൈറ്റിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പുൽപള്ളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.ജില്ലാ ട്രഷറർ രുക്മണി സുബ്രഹ്മണ്യൻ പ്രതിഷേധ പ്രകടനം ഉദ്ഘാടനം  ചെയ്തു.ഏരിയ സെക്രട്ടറി ബിന്ദു പ്രകാശ്, ജില്ലാ കമ്മിറ്റി അംഗം സുമംഗല, ഉഷ ടീച്ചർ, ഉഷ സത്യൻ, മഞ്ജു വത്സ, സുധ നടരാജൻ, അമ്മിണി തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *