IMG-20220614-WA00212.jpg

ബഫർ സോണിന് എതിരെ പ്രതിഷേധ പ്രകടനം നടത്തി: കേരള കർഷക യൂണിയൻ (എം)


AdAdAd
കൽപ്പറ്റ :കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിന് മുൻപിൽ ബഫർസോൺ വിജ്ഞാപനത്തിന് എതിരെ കേരള കർഷക യൂണിയൻ (എം) പ്രതിഷേധ പ്രകടനം നടത്തി.കേരള കോൺഗ്രസ് (എം ) ജില്ലാ പ്രസിഡന്റ്‌ കെ. ജെ ദേവസ്യ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.കേരള കർഷക യൂണിയൻ (എം ) ജില്ലാ പ്രസിഡണ്ട് റെജി ഓലിക്കരോട്ട് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി ടി.എസ് ജോർജ്, എബി പൂക്കുമ്പേൽ, ജോസഫ് മാണിശ്ശേരി, റിൻസി ഷാജി, ടി. ഡി മാത്യു , ബില്ലി ഗ്രാം, മാത്യു മാസ്റ്റർ ,, കുര്യൻ , ബീന ജോസ്, ജോണി, ജോർജ്, ചാണ്ടി എന്നിവർ പ്രസംഗിച്ചു .
Ad Ad

Leave a Reply

Leave a Reply

Your email address will not be published.