June 10, 2026

പൂവിഞ്ചി കോളനിയിൽ രക്തദാന ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
IMG-20220614-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ചെതലയം : ലോക രക്ത ദാന ദിനത്തോട് അനുബന്ധിച്ച് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ചെതലയം പൂവിഞ്ചി കാട്ടുനായ്ക്ക – പണിയ കോളനിയിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ: അരുൺ ബേബി ക്ലാസുകൾ എടുത്തു. ഉഷാകുമാരി ടീച്ചർ നന്ദി രേഖപ്പെടുത്തി. സിദ്ധ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.സുർജി ത്ത്, ശ്രീദേവി തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *