March 29, 2024

ഇരുളം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസ് ഉപരോധം നടത്തി

0
Img 20220615 Wa00422.jpg
പുൽപ്പള്ളി :   ബഫർ സോൺ വിഷയത്തിൽ ഇരുളം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസ് ഉപരോധം നടത്തി. ബഫർസോൺ വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെയും ജനങ്ങളുടെ ആശങ്ക സർക്കാർ ഗൗരവപൂർവം ഇടപെടണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇരുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വില്ലേജ് ധർണ്ണ സമരം ഡിസിസി സെക്രട്ടറി അഡ്വ: പി.ഡി സജി ഉദ്ഘാടനം ചെയ്തു.അധ്യക്ഷൻ കെ.കെ മോഹൻദാസ്, കോൺഗ്രസ് നേതാവ് ഇ എ ശങ്കരൻ, വൈസ് പ്രസിഡണ്ട് മന്നട്ട് പ്രഭാകരൻ ,വി .ഡി ജോസ്, ഐ. എൻ. ഡി. യു. സി  നേതാവ് കെ. യു മാനു, സണ്ണി വാകേരി,എം.സി ഇബ്രാഹിം,ഐ. കെ മണി, ഒക. കെ ലാലു, എം വി രാജൻ, എം. ആർ  ബിജു, ബേബി തൊട്ടി, തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *