March 28, 2024

പുൽപ്പള്ളി വില്ലേജ് ഓഫീസ് ധർണ്ണ നടത്തി

0
Img 20220615 Wa00432.jpg
പുൽപ്പള്ളി : സംരക്ഷിത വനഭൂമിയോട് ചേർന്നു കിടക്കുന്ന ഒരു കിലോമീറ്റർ ചുറ്റളവ് സ്ഥലം പരിസ്ഥിതി ലോല മേഖലയായി നിലനിർത്താനുള്ള തീരുമാനം പിൻവലിക്കുക.

കൃഷിയിടങ്ങളും വനഭൂമിയും തമ്മിൽ വേർതിരിക്കുക.സീറോ പോയിന്റ് ബഫർ സോൺ പ്രഖ്യാപിക്കുക. കേന്ദ്ര സംസ്ഥാനസർക്കാരുകൾ അടിയന്തിരമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പുല്പള്ളി മണ്ഡലം കോൺഗ സ്കമ്മറ്റിയുടെ നേതൃത്വത്തിൽ പുല്പള്ളി വില്ലേജ് ഓഫിസ് മാർച്ചും ധർണ്ണയും നടത്തി.കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ വി .എം. പൗലോസ്
സിജു തോട്ടത്തിൽ, എം.ടി.കരുണാകരൻ,
ബേബി സുകുമാരൻ,ജിനി തോമസ്, സജീ വിരിപ്പാ മറ്റം,സിദ്ദിഖ് അത്തിക്കുനി,ടി.പി.ശശിധരൻ,
വിജയൻ തോമ്പ്രം കുടി,ആന്റണി ചോലിക്കര,കെ.വി. ക്ലീറ്റസ്,അൽജിത് ജേക്കബ്ബ്,സി.വി. വേലായുധൻ,രജനി ചന്ദ്രൻ,കെ.കെ. സ്കറിയ,മണി പൊളന്ന,മണി ഇല്യമ്പത്ത്,
പീറ്റർ പനച്ചിക്കൽ,വർഗീസ്ക ല്ലോലിക്കൽ,ബിജു ശിവരാമൻ,
ഷിനോയ് എരിയപ്പള്ളി,ചന്ദ്രൻ എരിയപ്പള്ളി,പത്രോസ് ചിറപ്പാട്ട്,
സുനിൽ പി.എസ്ജോസ് തോമസ്
മുരളി പുറത്തൂറ്റ്
കെ.എ. പോൾ . മനോജ് പുല്യാട്ടൽ . പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *