October 5, 2022

ഏകദിന പരിശീലവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു : കെ. എച്ച്.ആർ. എ

IMG-20220615-WA00412.jpg

കൽപ്പറ്റ: ഹോട്ടൽ ഉടമകൾക്കും ജീവനക്കാർക്കും ഭക്ഷണവിതരണ മേഖലയിൽ പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിനപരിശീലനവും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ജില്ലാ പ്രസിഡണ്ട് അനീഷ് ബി നായർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് ജി.ജയപാൽ ഉദ്ഘാടനം ചെയ്തു.പി.ആർ.ഉണ്ണികൃഷ്ണൻ,വിജു മന്ന, യു.സുബൈർ, മുഹമ്മദ്അസ്ലം, ഗഫൂർ സാഗർ, മുജീബ് ചുണ്ട, ഉമ്മർ പാരഡൈസ്, ഇ സി  അരവിന്ദൻ, കാജ ഹുസൈൻ, രമേഷ് മേപ്പാടി എന്നിവർ സംസാരിച്ചു.വിവിധ വിഷയങ്ങളിലായി, എൻ എം ആർ  റസാഖ്, ബിജുലാൽ, ജി  ഗംഗാധരൻ, ഡോ: ബാലകൃഷ്ണൻ എന്നിവർ ക്ലാസുകൾ എടുത്തു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.