April 29, 2024

തൻഹ ഫാത്തിമയെ ആദരിച്ചു

0
Img 20220616 Wa00022.jpg
വെള്ളമുണ്ട : എസ് എസ് എൽ സി പരീക്ഷയിൽ വെള്ളമുണ്ട ഗവ:മോഡൽ ഹയർ സെക്കണ്ടറി സ്കുളിൽ നിന്നും ഉന്നത വിജയം നേടിയ തൻഹ ഫാത്തിമയെ വെള്ളമുണ്ട സിറ്റി ശാഖാ യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. ടി അസീസ്,ഉസ്മാൻ സി എച്ച്, അബ്ദുള്ള സി എച്ച്. ഷഫീർ കെ.യൂസഫ്,എം.റഹ്മാൻ, പി.ഷിഹാബ് എം തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *