April 19, 2024

മികച്ച വിജയവുമായി ജി.എച്ച്.എസ്.എസ്. പനമരം

0
Img 20220616 Wa00072.jpg
പനമരം : എസ് എസ് എൽ സി പരീക്ഷയിൽ ജി. എച്ച്. എസ്. എസ് പനമരത്തിന് ഉജ്ജ്വലവിജയം. 342 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 322 പേർ ഉപരിപഠനത്തിന് അർഹത നേടി. 
എട്ട് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ തുടർച്ചയായി ഏഴാം തവണയും ഇംഗ്ലീഷ് മീഡിയം നൂറു ശതമാനം വിജയം നിലനിർത്തി.   
പരീക്ഷ എഴുതിയതിൽ 150 പേർ ഗോത്രവിഭാഗം വിദ്യാർത്ഥികളായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *