നൂറ് ശതമാനം വിജയ തിളക്കത്തിൽ റോസല്ലോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂൾ
പൂമല : പൂമല സെന്റ് റോസല്ലോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിന് നൂറ് ശതമാനം വിജയ തിളക്കം. കേൾവി സംസാര പരിമിതിയുള്ള കുട്ടികൾക്കായി വയനാട് ജില്ലയിലെ ഏക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളായ സെന്റ് റോസല്ലോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിന് നൂറ് ശതമാനം വിജയവും ആൻ മരിയ റെജിക്ക് ഫുൾ എ പ്ലസും ലഭിച്ചു. മാനേജ്മെന്റും പിടിഎ യും അനുമോദിച്ചു.
Leave a Reply