April 24, 2026

പനമരത്ത്‌ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

0
IMG-20220617-WA00172.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : കഞ്ചാവുമായി പനമരത്ത് രണ്ട് യുവാക്കൾ പിടിയിൽ.പനമരം മാതോത്ത് പൊയിൽ ശാരദനിലയം വീനിത് (32), പുൽപ്പള്ളി വെള്ളോംകല്ലിൽ വീട്ടിൽ യാദവ് (20) എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്നും 500 ഗ്രാം കഞ്ചാവ് കണ്ടെത്തി.
വയനാട് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാർ ഐ.പി.എസ്സിന്റെ സ്ക്വാഡും പനമരം എസ്.ഐ പി.സി സജീവനും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *