മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു June 17, 2022June 17, 2022 Bureau WayanadNews Wayanad വാളാട്: മരത്തിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. വാളാട് ചിലമ്പിക്കുന്നേൽ സോണി (36) യാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. Load More
Leave a Reply