March 29, 2024

സൊലേസ് ചക്ക സദ്യ ചലഞ്ച് :ജൂൺ 19ന് മുട്ടിലിൽ

0
Img 20220617 Wa00282.jpg
മുട്ടിൽ: ദീർഘ കാലമായി രോഗികളായി കഴിയുന്ന കുട്ടികളുടെ ആരോഗ്യ ക്ഷേമ പ്രവർത്തന ഫണ്ട് സമാഹരിക്കാൻ നടത്തുന്ന ചക്ക സദ്യ. ജൂൺ 19 ന് രാവിലെ 11 മണി മുതൽ രണ്ട് മണി വരെ മുട്ടിൽ പഞ്ചാര ബിൽഡിങ്ങിലാണ് ചക്ക സദ്യ ചലഞ്ച് സംഘടിപ്പിക്കുന്നത് .
സഹനമനുഭവിക്കുന്ന മക്കൾക്കൊപ്പം നമുക്ക് ചേർന്ന് നിൽക്കാം . കൽപ്പറ്റ എം. എൽ.എ.ടി. സിദ്ദിഖ്, ബത്തേരി എം. എൽ എ.ഐ.സി.ബാലകൃഷ്ണൻ ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് 
ഷംസാദ് മരക്കാർ , സൊലേസ് സ്ഥാപക ഷീബ അമീറും ചക്ക സദ്യ ചലഞ്ചിൽ പങ്കെടുക്കുന്നുണ്ട്.
പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി 
സൊലേസ് ജില്ലാ കൺവീനർ സി.ഡി.സുനീഷും പോഗ്രാം ജനറൽ കൺവീനർ റിഫുൽ റഹ്മാനും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *