April 24, 2026

ദ്വാരകയിൽ ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കണം

0
IMG-20220617-WA00292.jpg
By ന്യൂസ് വയനാട് ബ്യൂറോ
നാലാം മൈൽ :ദ്വാരക, നാലാം മൈൽ ഭാഗത്ത് ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. 2022-24 വര്‍ഷത്തേക്ക് പുതുതായി നിലവില്‍ വന്ന ദ്വാരക നാലാംമൈല്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികളുടെ യോഗവും ചേര്‍ന്നു . ദിവസവും അയ്യായിരത്തോളം വരുന്ന കുട്ടികള്‍ വന്നിറങ്ങുന്ന ദ്വാരക നാലാംമൈല്‍ പ്രദേശങ്ങളിലെ താറുമാറായി കിടക്കുന്ന ട്രാഫിക് സംവിധാനം കാര്യക്ഷമമായി പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് അഷ്‌റഫ് വി.സി, ജനറല്‍ സെക്രട്ടറി ലത്തീഫ്, ട്രഷറര്‍ ജോസഫ്.കെ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *