October 14, 2026

ബി എ ഇംഗ്ലീഷിൽ മാനന്തവാടി ഗവൺമെന്റ് കോളേജിന് ഒന്നാം റാങ്ക്

0
IMG-20220617-WA00302.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ മാനന്തവാടി ഗവൺമെന്റ് കോളജിലെ ബിഎ ഇംഗ്ലീഷ് വിദ്യാർഥിനി റംഷീന ടി 88.48 ശതമാനം മാർക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. കണിയാമ്പറ്റ തയ്യുള്ളതിൽ വീട്ടിൽ ഡെപ്യൂട്ടി തഹസിൽദാർ റസാഖ് ടിയുടെയും ഫൗസിയ സി യുടെയും മകളാണ്. നാക് എ ഗ്രേഡ് നേടിയ കോളേജിന്റെ അക്കാദമിക നിലവാരത്തിന്റെ മികവു കൂടിയാണ് റംഷീനയുടെ ഈ വിജയം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *