July 17, 2026

ഷിഹാബ് തങ്ങൾ എക്സലൻസി അവാർഡ് വിതരണം ചെയ്തു

0
IMG-20220618-WA00062.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: സിറ്റി ശാഖാ യൂത്ത് ലീഗ് എം. എസ്.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ഷിഹാബ് തങ്ങൾ എക്സലൻസി അവാർഡ് വിതരണം ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് പി മുഹമ്മദ് നിർവ്വഹിച്ചു. സിറാജ് കെ അധ്യക്ഷത വഹിച്ചു. പി കെ അമീൻ,ടി അസിസ്, സിദ്ധീഖ് ഇ വി,
പി മമ്മൂട്ടി,ടി നാസർ, ഉസ്മാൻ മൗലവി, ഇസ്മായിൽ കെ കെ, റഫീക്ക് കെ കെ, സി.അജിനാസ്,യൂസഫ്, റഹ്മാൻ, ഷിഹാബ്, ഫായിസ്,തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *