July 17, 2026

വേൾഡ് മലയാളി കൗൺസിൽ വയനാട് ചാപ്റ്റർ മീറ്റിംഗ് നടത്തി

0
IMG-20220620-WA00052.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ ഗ്ലോബൽ മീറ്റിങ്ങിൽ സംബന്ധിക്കുന്ന കൗൺസിൽ വയനാട് ചാപ്റ്റർ പ്രസിഡണ്ട് അഡ്വ: എ.ജെ ആൻ്റണിക്ക്
യാത്രയയപ്പ് നൽകി.കൽപ്പറ്റയിൽ ചേർന്ന പ്രോഗ്രാമിൽ സൗഹൃദ സംഗമവും കലാവിരുന്നും സംഘടിപ്പിച്ചു.ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ വയനാട് ചാപ്റ്റർ ചെയർമാൻ ഫാദർ: ബെന്നി എടയത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗഫൂർ വെണ്ണിയോട്, ടി.വി രവീന്ദ്രൻ, ഷമീം പാറക്കണ്ടി, മൂസ്സ കൽപറ്റ, രാജീവ് മേനോൻ, ആഭ രമേശ്,
ഇ.വി എബ്രഹാം, പി.പ്രഭാകരൻ നായർ,
സൈഫുള്ള വൈത്തിരി,ഇ.ടി. ഷഹർബാനു, ദീപാ ഷാജി പുൽപ്പള്ളി , അക്ബർ അലിഖാൻ, ഇ.എം.തോമസ്സ്, ആർ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *