ഖദീജ (80 ) നിര്യാതയായി
ബത്തേരി :ബത്തേരി, അമ്മങ്കുളത്ത് പരേതനായ ഭൂപതി മമ്മുവിന്റെ ഭാര്യ ഖദീജ (80 )നിര്യാതയായി.മക്കൾ :പാത്തൂട്ടി,പരേതനായ മുഹമ്മദ്, അബ്ദുൾ ജബ്ബാർ, അബൂബക്കർ (സൗദി), അലീമ, മൊയ്തീൻ, അബ്ദുൽ ഗഫൂർ, നൗഷാദ്, ഫൈസൽ, ഷബീർ, റൈഹാനത്ത്.മരുമക്കൾ : ബാദുഷ നായ്ക്കട്ടി, ഹംസ തോട്ടുങ്കൽ, നബിസ, ഹസീന, റുബീന, നസീറ ഫൈസൽ, നസീറ നൗഷാദ്, റംല, ജസീല.
Leave a Reply