May 4, 2024

കഥ കൂട്ടം സദസ്സ് സംഘടിപ്പിച്ചു

0
Img 20220620 Wa00072.jpg
 

നടവയൽ : കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രൂപം കൊണ്ടിട്ടുള്ള നടവയൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ' കഥ കൂട്ടം 2022 ' സംഘടിപ്പിച്ചു. എം എം മേരി അധ്യക്ഷത വഹിച്ചു.ഹാരിസ് നെന്മേനി, അലി പള്ളിയാൽ, സി ദിവാകരൻ എന്നി പ്രമുഖ എഴുത്തുകാർ പങ്കെടുക്കുകയും വേദിയിൽ കഥകൾ കലാസൃഷ്ടികൾ അവതരിപ്പിക്കുകയും ചെയ്തു . ബാബു ചിറപ്പുറം,ജോസ് പൗലോസ്, സച്ചിൻ സുനിൽ, വിൻസെൻറ് തോമസ്, ജോസ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *