News Wayanad പ്രവേശനോത്സവം സംഘടിപ്പിച്ചു June 20, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം : പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2022-2023 അധ്യായന വർഷത്തെ പ്രീപ്രൈമറി പ്രവേശനോത്സവം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ലത സി, രുക്മണി പി എന്നിവർ പങ്കെടുത്തു. Post navigation Previous: കഥ കൂട്ടം സദസ്സ് സംഘടിപ്പിച്ചുNext: ജോസ് (68) നിര്യാതനായി Also read News Wayanad അതിർത്തി തർക്കം; വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മർദ്ദിച്ചതായി പരാതി July 16, 2026 0 News Wayanad ജില്ലയിൽ ആദ്യം; ‘സ്മാർട്ട് കോളർ’ സംവിധാനം ആരംഭിച്ച് വെള്ളമുണ്ട പഞ്ചായത്ത് July 16, 2026 0 News Wayanad കരൾമാറ്റിവെക്കാൻ 60 ലക്ഷം രൂപ വേണം; ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടി യുവാവ് July 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply