IMG-20220621-WA00512.jpg

ഹയർസെക്കണ്ടറി പരീക്ഷയിൽ 100 % വിജയത്തിളക്കത്തിൽ പൂമല സെന്റ് റോസല്ലോസ് സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂൾ


AdAd
പൂമല: പൂമല സെന്റ് റോസല്ലോസ് ഹയർ സെക്കണ്ടറി സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിന് ഹയർസെക്കണ്ടറി പരീക്ഷയിൽ 100 % വിജയത്തിളക്കം.കേൾവി സംസാര പരിമിതിയുള്ള കുട്ടികൾക്കായി വയനാട് ജില്ലയിലെ ഏക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളായ സെന്റ് റോസല്ലോസ് സ്പീച്ച് ആന്റ് ഹിയറിങ് സ്കൂളിന് 100 % വിജയവും കാജൽ പി.വി. , ദേവിക മനോജ് എന്നിവർക്ക് ഫുൾ എ പ്ലസും ലഭിച്ചു.2022-23 വർഷത്തെ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.