July 16, 2026

കാവുമന്ദം ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും ധർണയും നടത്തി

0
IMG-20220622-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുമന്ദം:കേന്ദ്ര സർക്കാർ 
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് രാഹുൽ ഗന്ധി എം.പിക്കെതിരെ നടത്തുന്ന രാഷ്ട്രീയ വേട്ടയാടലിൽ പ്രതിഷേധിച്ച് തരിയോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാവുമന്ദം ടെലിഫോൺ എക്സ്ചേഞ്ച്ലേക്ക് മാർച്ചും ധർണയും നടത്തി .മണ്ഡലം പ്രസിഡന്റ് ഷാജി വട്ടത്തറ അധ്യക്ഷത വഹിച്ച പരിപാടി ഡി സി സി വൈസ് പ്രസിഡന്റ് എം എ ജോസഫ് ഉദ്ഘടനം ചെയ്‌തു . വി ജി ഷിബു , എബ്രഹാം മാസ്റ്റർ , ജിജോ പൊടിമറ്റത്തിൽ , ഷിന്റൊ സ്കറിയ എന്നിവർ സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *