July 16, 2026

സമൂഹ മാധ്യമങ്ങൾ വഴി അപമാനിച്ചതിന് പോലീസിൽ പരാതി നൽകി

0
IMG-20220622-WA00232.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:സമൂഹ മാധ്യമങ്ങൾ വഴി തന്നെയും കുടുംബത്തെയും അപമാനിച്ചതിനും തൻ്റെ ഫോട്ടോ ഉപയോഗിച്ച് ഫൈസ്ബുക്കിലൂടെ അപവാദ പ്രജാരണം നടത്തിയതിനുമാണ് വെള്ളമുണ്ട പോലീസിൽ പരാതി നൽകിയത്.വെള്ളമുണ്ട മാങ്ങോട് സ്വദേശി ഷാഫി വാഴയിലിനെതിരെയാണ് പരാതി നൽകിയത്. ഹാരിസ് കളത്തിൽ ആണ് പരാതിക്കാരൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *