June 10, 2026

ചുരത്തിലെ അപകടകരമായ മരചില്ലകൾ മുറിച്ച് മാറ്റി: ചുരം സംരക്ഷണസമിതി

0
IMG-20220622-WA00332.jpg
By ന്യൂസ് വയനാട് ബ്യൂറോ
അടിവാരം : താമരശ്ശേരി ചുരത്തിലെ അപകടകരമായ മരക്കൊമ്പുകൾ മുറിച്ചു മാറ്റി ചുരം സംരക്ഷണ സമിതി. താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങളുടെ ഗ്ലാസുകൾക്ക് തട്ടി അപകടമുണ്ടാക്കുന്ന മരക്കൊമ്പും വള്ളികളും ചുരം സംരക്ഷണ സമിതി പ്രവർത്തകർ മുറിച്ചുമാറ്റി. ലക്കിടി മുതൽ അടിവാരം വരെയുള്ള സുഗമമായ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന വള്ളിക്കെട്ടുകളും മരകൊമ്പുകളുമാണ് മുറിച്ചുമാറ്റിയത്. സമിതി ജന: സെക്രട്ടറി ഷൗക്കത്ത് എലിക്കാട്, സതീഷ് എം.പി., ഷമീർ എം പി. നൗഷാദ് , മുജീബ് കെ എന്നിവർ സേവന പ്രവർത്തനങ്ങളിൽ പങ്കു ചേർന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *