April 24, 2026

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഷഹാന ജാസ്മിയെ മുസ്ലിം ലീഗ് പാലമുക്ക് ശാഖ അനുമോദിച്ചു

0
IMG-20220622-WA00472.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാലമുക്ക്:പ്ലസ് ടു  പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്  നേടിയ ഷഹാന ജാസ്മിയെ മുസ്ലിം ലീഗ് പാലമുക്ക് ശാഖ അനുമോദിച്ചു. മുസ്ലിം ലീഗ് പാലമുക്ക് ശാഖ പ്രസിഡന്റ് മുതുവോടൻ അബ്‌ദുള്ള മൊമെന്റോ നൽകി. മെമ്പർ അഹമ്മദ് കുട്ടി ബ്രാൻ. യൂത്ത് ലീഗ് ശാഖ പ്രസിഡന്റ്  ജെംഷീർ,ഗ്ലോബൽ കെഎംസിസി ഭാരവാഹി ശിഹാബ് തീപ്പെട്ടി, മുനീർ, യൂത്ത് ലീഗ് ശാഖ സെക്രട്ടറി റഷിൻ,എം എസ് എഫ് ഭാരവാഹികളായ ഷിയാസ്, ബാസിത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *