August 28, 2026

വിവിധ ക്ലബ്ബുകൾ ഉദ്‌ഘാടനം ചെയ്തു

0
IMG-20220623-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

വാളേരി: വാളേരി ഹൈസ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.എച്ച്‌.എം കെ.എ ബാബുരാജ്, കെ.റെജിൽ കുമാർ,
ശൈലജ ബി,സയ്യിദ് സാബിത്ത്,എം.സി ചാക്കോ,സ്റ്റാഫ് സെക്രട്ടറി ദീപു ആന്റണി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *