August 28, 2026

ഒളിമ്പിക്സ് ദിനം ആഘോഷിച്ചു

0
IMG-20220623-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: ഹോക്കി വയനാടിൻ്റെയും പനമരം യൂണിറ്റ് എസ് പി സി യുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോട് അനുബന്ധിച്ച് കൂട്ടയോട്ടം നടത്തി. പനമരത്ത് വെച്ച് നടന്ന കൂട്ടയോട്ടം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം മധു ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ എസ് എച്ച് ഒ സജീവ് പിസി,നവാസ് ടി , രേഖ കെ, ജംഷീർ ടി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *