August 28, 2026

മറിയാമ്മ(94) നിര്യാതയായി

0
IMG-20220623-WA00132.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: പരേതനായ തരുവണ ചെറുകര തെക്കേ ചെരുവിൽ ജോസഫിന്റെ ഭാര്യ മറിയാമ്മ( 94 ) നിര്യാതയായി. മക്കൾ: ചിന്നമ്മ, പരേതനായ ടിജെ മാത്യു, ടി ജെ ജോസ്, ലിസി, മരുമക്കൾ: പരേതനായ ജോർജ്ജ്, അന്നമ്മ, മേരി, പരേതനായ ബെന്നി, സംസ്കാരം നാളെ രാവിലെ 9 മണിക്ക് ഒഴുക്കൻമൂല സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *