September 23, 2026

മാനന്തവാടി താലൂക്ക് എൻ എസ് എസ് യൂണിയൻ 2022-23 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു

0
IMG-20220625-WA00312.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : യൂണിയൻ പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച് യൂണിയൻ സെക്രട്ടറി ശ്യാംഘോഷ്,17.95ലക്ഷം രൂപയുടെ വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. വിവിധ സമുദായ ശക്തികരണ പ്രവർത്തനങ്ങൾക്കും, യൂണിയൻ സ്ഥലങ്ങളിൽ കൃഷി വ്യാപിപ്പിക്കുന്നതിനും ബജറ്റിൽ തുക വകയിരുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *