September 21, 2026

കോൺഗ്രസ്സ് പ്രതിഷേധ പ്രകടനത്തിനിടയിൽ പരക്കെ ആക്രമണം

0
IMG-20220625-WA00422.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :രാഹുൽ ഗാന്ധി  എം.പി. യുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ റാലിയിൽ നഗരത്തിൽ പലയിടത്തും ആക്രമണവും കല്ലേറും ഉണ്ടായി. ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറ് ഉണ്ടായി. എൻ.സി. പി യുടെ ബോർഡുകൾ നശിപ്പിച്ചു. നഗരത്തിൽ സംഘർഷാവസ്ഥ തുടരുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *