August 28, 2026

ദീപ്തിഗിരി ക്ഷീര സംഘം:കോൺഗ്രസ്സിന് ഉജ്ജ്വല വിജയം

0
IMG-20220627-WA00102.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക : ദീപ്തിഗിരി ക്ഷീരോല്പാദക സഹകരണ സംഘം 2022 – 2027 വർഷത്തെ ഭരണ സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മുന്നണി ഉജ്ജ്വല വിജയം നേടി. പുതിയ പ്രസിഡണ്ടായി എച്ച് ബി.പ്രദീപ് മാസ്റ്ററെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. ഭരണസമിതിയിലേക്ക് എച്ച്.ബി. പ്രദീപ് മാസ്റ്റർ, അബ്രഹാം തലച്ചിറ, ബാബു കുന്നത്ത്, വി.സി.ജോസ് വാണാക്കുടി,
എം. മധുസൂദൻ ,ജിഷ വിനു, സാലി സൈറസ്, രമ്യ പ്രസാദ് ചിറ്റുപ്പറമ്പിൽ , അച്ചപ്പൻ പെരുഞ്ചോല എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *